The Kodungallur fake currency case involving a BJP youth wing worker will be handed over to the Crime Branch for further investigation. <br /> <br /> കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാക്കള്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാകാമെന്ന സംശയത്തെത്തുടര്‍ന്നാണിത്. നോട്ടടിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.